Monday, June 27, 2022

Thoomanju Veena Vazhiye Song Lyrics | Malayalam Movie song Lyrics | 18am Padi


Movie : 18am Padi
Lyrics : Lawrence Fernandez
Music  Composed by  Prasanth Prabhakar
Singer : Vijay Yesudas

തൂമഞ്ഞു വീണ വഴിയേ ...
വെൺ തൂവൽ വീശുമഴകേ ....
ഇനിയെന്നുമെന്നും ഇതുപോലെ നമ്മൾ... 
കനവാർന്ന സ്നേഹ മഴയായ്... 

തൂമഞ്ഞു വീണ വഴിയേ ...
വെൺ തൂവൽ വീശുമഴകേ ....

സാന്ധ്യ മേഘം ചൂടി നിൽക്കും... 
ദൂരെ ഷാരോൺ പ്രണയ വനിയിൽ... 
സാന്ധ്യ മേഘം ചൂടി നിൽക്കും... 
ദൂരെ ഷാരോൺ പ്രണയ വനിയിൽ... 
മാലാഖമാർ വരും വഴിത്താരയിൽ 
കണ്ടിന്നു ഞാൻ ആരും തൊടും പൊൻതാരമായ് 
മാലാഖമാർ വരും വഴിത്താരയിൽ 
കണ്ടിന്നു ഞാൻ ആരും തൊടും പൊൻതാരമായ് 
മെല്ലെ മെല്ലെ എന്തോ ചൊല്ലും കാമനകൾ ....

തൂമഞ്ഞു വീണ വഴിയേ ...
വെൺ തൂവൽ വീശുമഴകേ ....

പിൻനിലാവിൻ ഹൃദയമരുവിൻ.... 
തളിരണിഞ്ഞൂ കനകലതകൾ.... 
പിൻനിലാവിൻ ഹൃദയമരുവിൻ... 
തളിരണിഞ്ഞൂ കനകലതകൾ... 
പ്രേമാമൃതം തരും ഇളം ചുണ്ടിൽ... 
തേനൂറുമാ നറും പനീർ പുഞ്ചിരികൾ...
പ്രേമാമൃതം തരും ഇളം ചുണ്ടിൽ... 
തേനൂറുമാ നറും പനീർ പുഞ്ചിരികൾ....  
വരൂ പ്രിയേ ഉള്ളിൽ കൊഞ്ചും പൈങ്കിളിയായ്... 

തൂമഞ്ഞു വീണ വഴിയേ ...
വെൺ തൂവൽ വീശുമഴകേ ....
ഇനിയെന്നുമെന്നും ഇതുപോലെ നമ്മൾ.. 
കനവാർന്ന സ്നേഹ മഴയായ്... 

തൂമഞ്ഞു വീണ വഴിയേ ...
വെൺ തൂവൽ വീശുമഴകേ ....


Lyrics in Endlish

thoomanju veena vazhiye...
ven thooval veeshumazhake..
iniyennumennum ithupole nammal...
kanavaarnna snehamazhayaay...

thoomanju veena vazhiye...
ven thooval veeshumazhake..

saandhya mekham choodi nilkkum..
doore shaaron pranaya vaniyil...
saandhya mekham choodi nilkkum..
doore shaaron pranaya vaniyil...
maalaakhamaar varum vazhithaarayil...
kandinnu njaan aarum thodum ponthaaramaay..
maalaakhamaar varum vazhithaarayil...
kandinnu njaan aarum thodum ponthaaramaay..
melle melle entho chollum kaamanakal...

thoomanju veena vazhiye...
ven thooval veeshumazhake..

pin nilaavin hridayamaruvin...
thaliraninjoo kanakalathakal...
pin nilaavin hridayamaruvin...
thaliraninjoo kanakalathakal...
premaamritham tharum ilam chundil..
thenoorumaa narum paneer punchirikal...
premaamritham tharum ilam chundil..
thenoorumaa narum paneer punchirikal...
varoo priye ullil konjum painkiliyaay...

thoomanju veena vazhiye...
ven thooval veeshumazhake..
iniyennumennum ithupole nammal...
kanavaarnna snehamazhayaay...

thoomanju veena vazhiye...
ven thooval veeshumazhake..


No comments:

Post a Comment

Melle Melle Mukhapadam Song Lyrics| മെല്ലെ മെല്ലെ മുഖപടം | Malayalam evergreen songs| Malayalam Old Song Lyrics| Malayalam Melodies

സംഗീതം : ജോൺസൺ വരികൾ : ഒ എൻ വി കുറുപ്പ് പാടിയത്:  ജെ യേശുദാസ് രാഗം : ശുദ്ധധന്യാസി സിനിമ : ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം മെല്ലെ മെല്...