Theerame Theerame|തീരമേ തീരമേ|Malayalam Song Lyrics|Movie Malik 2021| Malayalam evergreen songs| Malayalam Melodies
ശന്തിര പുതു നാരിയിൻ മനം
കോള്ള് ജോറില് വാ ...
മാരനെ ശോഭിയിൽ ശുടർ വന്നറിന്നും
മാരനെ ശോഭിയിൽ ശുടർ വന്നറിന്നും
തെളിവൊടെ മാരാ... രസമൊടെ വാ ...
തീരമേ തീരമേ നീറുമലകടലാഴമേ ദൂരമേ....
ഹൃദയ ദ്വീപിലുദിച്ച ശോണരൂപനെൻ സൂര്യനെ...
തീക്ഷ്ണമായ് പുൽക കിരണ കരങ്ങളാൽ
ഹൃദയ ദ്വീപിലുദിച്ച ശോണരൂപനെൻ സൂര്യനെ...
തീക്ഷ്ണമായ് പുൽക കിരണ കരങ്ങളാൽ
ഇവളെ നീ.....ആകാശമേ....
കഥയിലെ ഹൂറിയോ ഞാൻ
കടൽ നടുക്കോ നിൻ്റെ മരതക ഗൃഹം....
കരുതിവച്ചൂ നീയെനിക്കായ്
ഈയപരിചിത പുരം...
ഇവിടമോ ശരണാലയം നീ തരും കരുണാകരം...
നമ്മളെത്തിയ പവിഴ ദ്വീപഹൃതം
ഇവിടമോ ശരണാലയം നീ തരും കരുണാകരം...
നമ്മളെത്തിയ പവിഴ ദ്വീപഹൃതം
തേടിയ തീരം ദൂരം ....
രാവിവൾ പകലിനെ സ്നേഹാന്തമായ് .....
ജ്വലൽ സൂര്യനാൽ നീളിടുമ്പോഴെൻ....
പ്രാണനിൽ പകരുമിരംമ്പക്കടൽ...
ചിരം നീ പെരുങ്കടലനുരാഗമേ ...
ഒരേ രാഗ താളങ്ങളാൽ നീർന്നിതാ....
മിനിക്കോയ് തീരങ്ങൾ
താരാട്ടായ് പുലർകാറ്റായ്....
നീ അരികിൽ ഞാൻ അറിയാതാലോലമായ്....
നീ അരികിൽ ഞാൻ അറിയാതാലോലമായ്....
കഥയിലെ ഹൂറിയെന്നെ കാത്തിരുന്നു
നിൻ്റെ മരതകഗൃഹം....
കരുതി വച്ചൂ നീയെനിക്കായ്
കരുതി വച്ചൂ നീയെനിക്കായ്
സ്വപ്ന മധുരിത പുരം...
ഇവിടെ നിൻ പ്രണയാലയം
ഇവിടെ നിൻ പ്രണയാലയം
എൻ്റെ പ്രാർത്ഥനയായിടം ....
നമ്മളെത്തിയ പവിഴ ദ്വീപഹൃതം
നമ്മളെത്തിയ പവിഴ ദ്വീപഹൃതം
തേടിയ തീരം ദൂരം .....
തീരമേ തീരമേ നീറുമലകടലാഴമേ ദൂരമേ....
ഹൃദയ ദ്വീപിലുദിച്ച ശോണരൂപനെൻ സൂര്യനെ...
തീക്ഷ്ണമായ് പുൽക കിരണ കരങ്ങളാൽ
ഇവളെ നീ.....
Lyrics in English
shanthira puthunaariyin manam kollu jorilu vaa...
maarane shobhiyil shudar vannarinnum thelivode maaraa...
theerame theerame neerumalakadalaazhame doorame....
hridya dweepiludicha shonaroopanen sooryane...
theekshnamaay pulka kirana karangalaal ivale nee...
aakaashame....
kadhayile hooriyo njaan
kadal nadukko ninte marathaka gruham...
karuthivachoo neeyenikkaay eeyaparichitha puram...
ividamo sharanaalayam nee tharum karunaakaram...
nammalethiya pavizha dweepahrutham
thediya theeram dooram...
raavival pakaline snehaanthamaay....
jwalal sooryanaay neelidumbozhen...
praananil pakarumirambakkadal...
chiram nee perumkadalanuraagame...
ore raaga thaalangalaal neernnithaa...
minkkoy theerangal thaaraattaay pularkaattaay...
nee arikil njaan ariyaathaalolamaay...
kadhayile hooriyenne kaathirunnu ninte marathakagruham...
karuthivachoo neeyenikkaay swapna madhuritha puram...
ivide nin pranayaalayam ente praarthanayaayidam...
nammalethiya pavizha dweepahrutham thediya theeram dooram...
theerame theerame neerumalakadalaazhame doorame....
hridya dweepiludicha shonaroopanen sooryane...
theekshnamaay pulka kirana karangalaal ivale nee...
Comments
Post a Comment