Sunday, June 26, 2022

Alare Nee Ennile Song Lyrics | Malayalam Song Lyrics | Member Rameshan 9aam Ward

Movie : Member Rameshan 9aam Ward
Music : Kailas 
Lyrics : Shabareesh
Vocals : Ayraan, Nithya Mammen

 ഈറൻ നിലാവിൽ വരവായി.....
ചൂടി നിന്നു  ചുണ്ടിൽ മധുരം നിറയെ.... 
പതിവായതിലെന്നും തേൻ തുള്ളികൾ..... 
തുളുമ്പുന്നു താഴെ നീർത്തുള്ളി പോൽ..... 
നുകർന്നീടുവാനായ് പറന്നെത്തി ഞാൻ.... 

അലരേ നീ എന്നിലെ ഒളിയായ് മാറീടുമോ.... 
പിരിയാതെന്നെന്നുമേ എൻ ജീവനേ... 
ഇതളിൽ ഞാൻ ചേരവേ പ്രണയം നീയേകുമോ... .
ഹൃദയം നീറുമ്പോഴും എന്നെന്നുമേ... 

ഈറൻ നിലാവിൽ വരവായി.... 
ചൂടി നിന്നു ചുണ്ടിൽ മധുരം നിറയെ... 

രാവേറെയായി ഇതേളോരമായിയിതാ.. 
ചേരുന്നു ഞാനോ തനിയേ ....
പൂന്തേനുറങ്ങുന്ന പൂവിനുള്ളിലിതാ... 
പൂക്കുന്നു മോഹം പതിയെ .....

നിന്നെ നുകരുമ്പോൾ അകമേ അലിയുമ്പോൾ... 
ഒരായിരം ആനന്ദം വിരിയുമിനി ആവോളം.... 
നിന്നിൽ ചേരുമീ നേരം ജന്മം ധന്യമായ്... 

അലരേ നീ എന്നിലെ ഒളിയായ് മാറീടുമോ 
പിരിയാതെന്നെന്നുമേ എൻ ജീവനേ.. 
ഇതളിൽ ഞാൻ ചേരവേ പ്രണയം നീയേകുമോ 
ഹൃദയം നീറുമ്പോഴും എന്നെന്നുമേ 

ഈറൻ നിലാവിൽ വരവായി.... 
ചൂടി നിന്നു  ചുണ്ടിൽ മധുരം നിറയെ... 
പതിവായതിലെന്നും തേൻ തുള്ളികൾ... 
തുളുമ്പുന്നു താഴെ നീർത്തുള്ളി പോൽ.... 
നുകർന്നീടുവാനായ് പറന്നെത്തി ഞാൻ... 

അലരേ നീ എന്നിലെ ഒളിയായ് മാറീടുമോ... 
പിരിയാതെന്നെന്നുമേ എൻ ജീവനേ.... 
ഇതളിൽ ഞാൻ ചേരവേ പ്രണയം നീയേകുമോ... 
ഹൃദയം നീറുമ്പോഴും എന്നെന്നുമേ... 


Lyrics In English

eeran nilaavil varavaayi....
choodi ninnu chundil madhuram niraye....
pathivaayathilennum then thullikal...
thulumbunnu thazhe neerthulli pol....
nukarnneeduvaanaayi parannethi njaan...

alare nee ennile oliyaay maaridumo....
piriyaathennennume en jeevane...
ithalil njaan cherave pranayam neeyekumo...
hridayam neerumbozhum ennennume....

eeran nilaavil varavaayi....
choodi ninnu chundil madhuram niraye....

raavereyaayi ithaloramaayiyithaa...
cherunnu njaano thaniye...
poonthenurangunna poovinullilithaa...
pookkunnu moham pathiye....

ninne nukarumbol akale aliyumbol...
oraayiram aanandam viriyumini aavolam...
ninnil cherumee neram janmam dhanyamaay...

alare nee ennile oliyaay maaridumo....
piriyaathennennume en jeevane...
ithalil njaan cherave pranayam neeyekumo...
hridayam neerumbozhum ennennume....

eeran nilaavil varavaayi....
choodi ninnu chundil madhuram niraye....
pathivaayathilennum then thullikal...
thulumbunnu thazhe neerthulli pol....
nukarnneeduvaanaayi parannethi njaan...

alare nee ennile oliyaay maaridumo....
piriyaathennennume en jeevane...
ithalil njaan cherave pranayam neeyekumo...
hridayam neerumbozhum ennennume....



1 comment:

Melle Melle Mukhapadam Song Lyrics| മെല്ലെ മെല്ലെ മുഖപടം | Malayalam evergreen songs| Malayalam Old Song Lyrics| Malayalam Melodies

സംഗീതം : ജോൺസൺ വരികൾ : ഒ എൻ വി കുറുപ്പ് പാടിയത്:  ജെ യേശുദാസ് രാഗം : ശുദ്ധധന്യാസി സിനിമ : ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം മെല്ലെ മെല്...