Monday, June 27, 2022

Ee Puzhayum Sandhyakalum Song Lyrics | Malayalam Movie Lyrics | Indian Rupee

Movie: Indian Rupee
Lyricist: Mullanezhi
Singers: Vijay Yesudas
Musician: Shahabaz Aman
Year: 2011

പുഴയും സന്ധ്യകളും നീലമിഴിയിതളുകളും...
ഓർമകളിൽ പീലി നീർത്തി ഓടിയെത്തുമ്പോൾ...
പ്രണയിനി നിൻ സ്മൃതികൾ ...

  പുഴയും സന്ധ്യകളും നീലമിഴിയിതളുകളും

 പ്രണയിനിയുടെ ചുണ്ടുകൾ ചുംബനം കൊതിക്കവേ...
ചന്ദ്രലേഖ മുകിലിനോടെന്തു ചൊല്ലി അറിയുമോ...
പ്രണയിനിയുടെ ചുണ്ടുകൾ ചുംബനം കൊതിക്കവേ..
ചന്ദ്രലേഖ മുകിലിനോടെന്തു ചൊല്ലി അറിയുമോ...
പൂനിലാവിൻ മണിയറ സഖികളായി താരവൃന്ദമാകവേ..
പകർന്നു തന്ന ലയലഹരി മറക്കുമോ...
ലയലഹരി മറക്കുമോ...
പുലരിയിൽ നിൻമുഖം തുടുതുടുത്തതെന്തിനോ...

  പുഴയും സന്ധ്യകളും...

എത്രയെത്ര രാവുകൾ മുത്തണി കിനാവുകൾ..
പൂത്തുലഞ്ഞ നാളുകൾ മങ്ങിമാഞ്ഞു പോകുമോ ...
എത്രയെത്ര രാവുകൾ മുത്തണി കിനാവുകൾ..
പൂത്തുലഞ്ഞ നാളുകൾ മങ്ങിമാഞ്ഞു പോകുമോ ...
പ്രേമഗഗന സീമയിൽ കിളികളായി മോഹമെന്ന..
ചിറകിൽ നാം പറന്നുയർന്ന കാലവും കൊഴിഞ്ഞുവോ...
സ്വപ്നവും പൊലിഞ്ഞുവോ..
കണ്ണുനീർ പൂവുമായ് ഇവിടെ ഞാൻ മാത്രമായ് ..

  പുഴയും സന്ധ്യകളും നീലമിഴിയിതളുകളും...
ഓർമകളിൽ പീലി നീർത്തി ഓടിയെത്തുമ്പോൾ...
പ്രണയിനി നിൻ സ്മൃതികൾ ...

  പുഴയും സന്ധ്യകളും നീലമിഴിയിതളുകളും....

 ഉം .......ഉം.....ഉം ......ഉം.....ഉം....

Lyrics in English

ee puzhayum sandhyakalum neela mizhiyithalukalum...
ormakalil peeli neerthi odiyethumbol...
pranayini nin smrithikal...

ee puzhayum sandhyakalum neela mizhiyithalukalum...

pranayiniyude chundukal chumbanam kothikkave..
chandralekha mukilinodenthu cholli ariyumo...
pranayiniyude chundukal chumbanam kothikkave..
chandralekha mukilinodenthu cholli ariyumo...
poonilaavin maniyara sakhikalaayi thaaravrindamaakave...
pakarnnu thanna layalahari marakkumo...
aa layalahari marakkumo...
pulariyil ninmukham thuduthuduthathenthino...

ee puzhayum sandhyakalum .....

ethrayethra raavukal muthani kinaavukal...
poothulanja naalukal mangimaanju pokumo...
ethrayethra raavukal muthani kinaavukal...
poothulanja naalukal mangimaanju pokumo...
premagagana seemayil kilikalaayi mohamenna
chirakil naam parannuyarnna kaalavum kozhinjuvo...
aa swpnavum polinjuvo...
kannuneer poovumaay ivide njaan maathramaay...

ee puzhayum sandhyakalum neela mizhiyithalukalum...
ormakalil peeli neerthi odiyethumbol...
pranayini nin smrithikal...

ee puzhayum sandhyakalum neela mizhiyithalukalum...

um....umm...umm...umm...umm...

No comments:

Post a Comment

Melle Melle Mukhapadam Song Lyrics| മെല്ലെ മെല്ലെ മുഖപടം | Malayalam evergreen songs| Malayalam Old Song Lyrics| Malayalam Melodies

സംഗീതം : ജോൺസൺ വരികൾ : ഒ എൻ വി കുറുപ്പ് പാടിയത്:  ജെ യേശുദാസ് രാഗം : ശുദ്ധധന്യാസി സിനിമ : ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം മെല്ലെ മെല്...