Posts

Showing posts from June, 2022

Ee Puzhayum Sandhyakalum Song Lyrics | Malayalam Movie Lyrics | Indian Rupee

Image
Movie: Indian Rupee Lyricist: Mullanezhi Singers: Vijay Yesudas Musician: Shahabaz Aman Year: 2011 ഈ പുഴയും സന്ധ്യകളും നീലമിഴിയിതളുകളും ... ഓർമകളിൽ പീലി നീർത്തി ഓടിയെത്തുമ്പോൾ ... പ്രണയിനി നിൻ സ് ‌ മൃതികൾ ...   ഈ പുഴയും സന്ധ്യകളും നീലമിഴിയിതളുകളും   പ്രണയിനിയുടെ ചുണ്ടുകൾ ചുംബനം കൊതിക്കവേ ... ചന്ദ്രലേഖ മുകിലിനോടെന്തു ചൊല്ലി അറിയുമോ ... പ്രണയിനിയുടെ ചുണ്ടുകൾ ചുംബനം കൊതിക്കവേ .. ചന്ദ്രലേഖ മുകിലിനോടെന്തു ചൊല്ലി അറിയുമോ ... പൂനിലാവിൻ മണിയറ സഖികളായി താരവൃന്ദമാകവേ .. പകർന്നു തന്ന ലയലഹരി മറക്കുമോ ... ആ ലയലഹരി മറക്കുമോ ... പുലരിയിൽ നിൻമുഖം തുടുതുടുത്തതെന്തിനോ ...   ഈ പുഴയും സന്ധ്യകളും ... എത്രയെത്ര രാവുകൾ മുത്തണി കിനാവുകൾ .. പൂത്തുലഞ്ഞ നാളുകൾ മങ്ങിമാഞ്ഞു പോകുമോ ... എത്രയെത്ര രാവുകൾ മുത്തണി കിനാവുകൾ .. പൂത്തുലഞ്ഞ നാളുകൾ മങ്ങിമാഞ്ഞു പോകുമോ ... പ്രേമഗഗന സീമയിൽ കിളികളായി മോഹമെന്ന .. ചിറകിൽ നാം പറന്നുയർന്ന കാലവും കൊഴിഞ്ഞുവോ ... ആ സ്വപ്നവും പൊലിഞ്ഞുവോ .. കണ്ണുനീർ പൂവുമായ് ഇവിടെ ഞാൻ മാത്രമായ് ..   ഈ പുഴയും സന്ധ്യകളും നീലമിഴിയ

Thoomanju Veena Vazhiye Song Lyrics | Malayalam Movie song Lyrics | 18am Padi

Image
Movie : 18am Padi Lyrics : Lawrence Fernandez Music  Composed by  Prasanth Prabhakar Singer : Vijay Yesudas തൂമഞ്ഞു വീണ വഴിയേ ... വെൺ തൂവൽ വീശുമഴകേ .... ഇനിയെന്നുമെന്നും ഇതുപോലെ നമ്മൾ...  കനവാർന്ന സ്നേഹ മഴയായ്...  തൂമഞ്ഞു വീണ വഴിയേ ... വെൺ തൂവൽ വീശുമഴകേ .... സാന്ധ്യ മേഘം ചൂടി നിൽക്കും...  ദൂരെ ഷാരോൺ പ്രണയ വനിയിൽ...  സാന്ധ്യ മേഘം ചൂടി നിൽക്കും...  ദൂരെ ഷാരോൺ പ്രണയ വനിയിൽ...  മാലാഖമാർ വരും വഴിത്താരയിൽ  കണ്ടിന്നു ഞാൻ ആരും തൊടും പൊൻതാരമായ്  മാലാഖമാർ വരും വഴിത്താരയിൽ  കണ്ടിന്നു ഞാൻ ആരും തൊടും പൊൻതാരമായ്  മെല്ലെ മെല്ലെ എന്തോ ചൊല്ലും കാമനകൾ .... തൂമഞ്ഞു വീണ വഴിയേ ... വെൺ തൂവൽ വീശുമഴകേ .... പിൻനിലാവിൻ ഹൃദയമരുവിൻ....  തളിരണിഞ്ഞൂ കനകലതകൾ....  പിൻനിലാവിൻ ഹൃദയമരുവിൻ...  തളിരണിഞ്ഞൂ കനകലതകൾ...  പ്രേമാമൃതം തരും ഇളം ചുണ്ടിൽ...  തേനൂറുമാ നറും പനീർ പുഞ്ചിരികൾ... പ്രേമാമൃതം തരും ഇളം ചുണ്ടിൽ...  തേനൂറുമാ നറും പനീർ പുഞ്ചിരികൾ....   വരൂ പ്രിയേ ഉള്ളിൽ കൊഞ്ചും പൈങ്കിളിയായ്...  തൂമഞ്ഞു വീണ വഴിയേ ... വെൺ തൂവൽ വീശുമഴകേ .... ഇനിയെന്നുമെന്നും ഇതുപോലെ നമ്മൾ..  കനവാർന്ന സ്നേഹ മഴയായ്...  തൂമഞ്ഞു വീണ വഴിയേ ... വെൺ തൂവ

Alare Nee Ennile Song Lyrics | Malayalam Song Lyrics | Member Rameshan 9aam Ward

Movie : Member Rameshan 9aam Ward Music : Kailas  Lyrics : Shabareesh Vocals : Ayraan, Nithya Mammen   ഈറൻ നിലാവിൽ വരവായി..... ചൂടി നിന്നു  ചുണ്ടിൽ മധുരം നിറയെ....  പതിവായതിലെന്നും തേൻ തുള്ളികൾ.....  തുളുമ്പുന്നു താഴെ നീർത്തുള്ളി പോൽ.....  നുകർന്നീടുവാനായ് പറന്നെത്തി ഞാൻ....  അലരേ നീ എന്നിലെ ഒളിയായ് മാറീടുമോ....  പിരിയാതെന്നെന്നുമേ എൻ ജീവനേ...  ഇതളിൽ ഞാൻ ചേരവേ പ്രണയം നീയേകുമോ... . ഹൃദയം നീറുമ്പോഴും എന്നെന്നുമേ...  ഈറൻ നിലാവിൽ വരവായി....  ചൂടി നിന്നു ചുണ്ടിൽ മധുരം നിറയെ...  രാവേറെയായി ഇതേളോരമായിയിതാ..  ചേരുന്നു ഞാനോ തനിയേ .... പൂന്തേനുറങ്ങുന്ന പൂവിനുള്ളിലിതാ...  പൂക്കുന്നു മോഹം പതിയെ ..... നിന്നെ നുകരുമ്പോൾ അകമേ അലിയുമ്പോൾ...  ഒരായിരം ആനന്ദം വിരിയുമിനി ആവോളം....  നിന്നിൽ ചേരുമീ നേരം ജന്മം ധന്യമായ്...  അലരേ നീ എന്നിലെ ഒളിയായ് മാറീടുമോ  പിരിയാതെന്നെന്നുമേ എൻ ജീവനേ..  ഇതളിൽ ഞാൻ ചേരവേ പ്രണയം നീയേകുമോ  ഹൃദയം നീറുമ്പോഴും എന്നെന്നുമേ  ഈറൻ നിലാവിൽ വരവായി....  ചൂടി നിന്നു  ചുണ്ടിൽ മധുരം നിറയെ...  പതിവായതിലെന്നും തേൻ തുള്ളികൾ...  തുളുമ്പുന്നു താഴെ നീർത്തുള്ളി പോൽ....  നുകർന്നീടുവാനായ് പറന്നെത്തി