Friday, April 20, 2018

Vennilave Ninnarikil Song Lyrics | Queen Malayalam Movie Song Lyrics | 2018

Film - Queen - ക്വീന്‍ 
Song - Vennilave Ninnarikil - വെണ്ണിലവേ നിന്നരികില്‍ 

Singers : Harisankar, Sooraj Santhosh, Zia Ul Haq, Ajaey Shravan Music by Jakes Bejoy Lyrics: Jyothish T Kasi Directed by : Dijo Jose Antony

മാഷാ അല്ലാ ....ശുകറ് അല്‍ഹം ദുലില്ലാഹ് ....


മോഞ്ചിതിലാരാണേ കൊഞ്ചണ പൂവാണേ

മോഞ്ചില് വന്നൊരു പുഞ്ചിരി തഞ്ചണ
മിന്നല് പോലെ വരൂ..............

നിസസരി സസസ നിസസരി സസസ

നിസസരി സസസ സരി രിമ
നിസസരി സസസ നിസസരി സസസ
നിസസരി സസസ സരി രിമ

വെണ്ണിലവേ......നിന്നരികില്‍.........

മിന്നും താരമിന്നു മാഞ്ഞിടുന്നുവോ ........
നെഞ്ചകമേ ...........പൊള്ളിടുമാ .......
വേനല്‍മാരി പെയ്തലിഞ്ഞു പോകുമോ .......
ഗസലായ് പാടുന്നിരാവേറെ ആ ഓര്‍മ്മകള്‍
ഇശലിന്‍ താളങ്ങളായ് മാറി ഈ നൊമ്പരം

ഒാരിതളായ്‌.............ഈ വനിയില്‍ ...........

വീണടിയും............പൂവൊരുനാള്‍.............
പാഞ്ഞിടുമീ ...........തേന്‍പുഴയായ്............
നീയണലില്‍ ............സാഗരമായ്..............

മഞ്ചല്‍ കേറിയൊരു മാരന്‍ വന്നിറങ്ങി

കൊഞ്ചും മോഴിയഴക് കവരുവാന്‍
ഇമകള്‍ ചിമ്മാതൊരു കഥകള്‍ ചൊല്ലും പെണ്ണേ
നിസിബുള്ള നീ വാ........
നിലാപൊയ്കയിലെ കിനാകൊണ്ട്
പുതു രുമാലോന്നു നെയ്തീടണം
വിണ്ണഴകോ നിന്നരികേ............

ദൂരെ ...........................................ദൂരെ .........................


അസര്‍മുല്ല ഗന്ധമോടെ മുഹബത്ത് ചൊല്ലിടേണം

നുണക്കുഴി കവിളൊന്നു തുടുത്തിടേണം
സുറുമകണ്ണിനാലെ അനുരാഗമേയ്തിടേണം
അരുമയായ് കുറുകുവാനടുത്തിടേണം
നാണം തോല്‍ക്കുമേതോ മോഹം പൂവിടുമ്പോള്‍
രാവും തീര്‍ന്നിടുമ്പോള്‍ .......മിഴിയുണരാന്‍
ഏഴാം ബഹറിന്‍റെ ഓളങ്ങള്‍ പുല്‍കീടേണം
റംസാന്‍ രാവിന്‍റെ ചേലൊത്ത പെണ്ണാവണം

ഒാരിതളായ്‌.............ഈ വനിയില്‍ ...........

വീണടിയും............പൂവൊരുനാള്‍.............
പാഞ്ഞിടുമീ ...........തേന്‍പുഴയായ്............
നീയണലില്‍ ............സാഗരമായ്..............

വെണ്ണിലവേ......നിന്നരികില്‍.........
മിന്നും താരമിന്നു മാഞ്ഞിടുന്നുവോ ........
നെഞ്ചകമേ ...........പൊള്ളിടുമാ .......
വേനല്‍മാരി പെയ്തലിഞ്ഞു പോകുമോ .......
ഗസലായ് പാടുന്നിരാവേറെ ആ ഓര്‍മ്മകള്‍
ഇശലിന്‍ താളങ്ങളായ് മാറി ഈ നൊമ്പരം.....

8 comments:

Melle Melle Mukhapadam Song Lyrics| മെല്ലെ മെല്ലെ മുഖപടം | Malayalam evergreen songs| Malayalam Old Song Lyrics| Malayalam Melodies

സംഗീതം : ജോൺസൺ വരികൾ : ഒ എൻ വി കുറുപ്പ് പാടിയത്:  ജെ യേശുദാസ് രാഗം : ശുദ്ധധന്യാസി സിനിമ : ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം മെല്ലെ മെല്...