Thursday, June 14, 2018

Kripakari Devi Song Lyrics | Aravindante Adhithikal | Malayalam Movie Song Lyrics| 2018

Song - Kripakari Devi                          

Film - Aravindante Adhithikal
Singer - Mithun Jayaraj
Music- Shaan Rahman
Lyrics- Harinarayan

ശ്രീലക്ഷ്മി കൃപാകരീ...
ഏലമ്മ സർവ മംഗലേ.... (2 )

വാക്കെല്ലാം പൂക്കുന്ന ദിക്കായ ദിക്കിൽ
വാഴും ശിവേ ശങ്കരീ......
വേദങ്ങൾ നാദങ്ങൾ നാതുമ്പിൽ തൂകും
ദേവി മഹാമംഗലെ.....
നെഞ്ചിൽ കനക്കുന്ന നോവിൽ പിടഞ്ഞിന്ന്
നിന്നെ തിരഞ്ഞെത്തി ഞാൻ......
കൈകൂപ്പി നിൽകുമ്പോൾ മൂർദ്ധാവിൽ ചുംബിച്ചു മാറോട് ചേർക്കില്ലയോ...
കൃപാകരീ.......കൃപാകരീ ........ദേവീ..
കൃപാകരീ ......മൂകാംബിക ദേവീ
കൃപാകരീ ........ദേവീ..
കൃപാകരീ ......മൂകാംബിക ദേവീ

ശ്രീലക്ഷ്മി കൃപാകരീ......
ഏലമ്മ സർവ മംഗലേ......... (4)

ജപം തുടർന്നിടാനിതാ കുടമഞ്ഞും....
അലഞ്ഞലഞ്ഞണഞ്ഞിടും കുടജാദ്രി...
ഉഷസ്സിലെ വിളക്കിലെ തിരിനാളം....
കൊളുത്തുവാൻ കുളിച്ചു വന്നതു സൂര്യൻ...

സൗപർണികാ തീർത്ഥങ്ങളിൽ....
സൗവർണ്ണ മേഘത്തിൻ തേര് ...
ഇൗ കാട്ടിലെ പൂങ്കാറ്റിലും ശ്രീ ശങ്കരാചാര്യ മന്ത്രം.....
മുന്നിലെത്തേണ്ട നേരങ്ങളിൽ മാത്രം...
എന്നെയാകോവിൽ നടയിൽ വരുത്തുന്ന അംബികേ....

വാക്കെല്ലാം പൂക്കുന്ന ദിക്കായ ദിക്കിൽ
വാഴും ശിവേ ശങ്കരീ......
വേദങ്ങൾ നാദങ്ങൾ നാതുമ്പിൽ തൂകും
ദേവി മഹാമംഗലെ.....
നെഞ്ചിൽ കനക്കുന്ന നോവിൽ പിടഞ്ഞിന്ന്
നിന്നെ തിരഞ്ഞെത്തി ഞാൻ......
കൈകൂപ്പി നിൽകുമ്പോൾ മൂർദ്ധാവിൽ ചുംബിച്ചു മാറോട് ചേർക്കില്ലയോ...

കൃപാകരീ.......കൃപാകരീ ........ദേവീ.....
കൃപാകരീ ......മൂകാംബിക ദേവീ......
കൃപാകരീ ........ദേവീ......
കൃപാകരീ ......മൂകാംബിക ദേവീ......

ശ്രീലക്ഷ്മി കൃപാകരീ.......
ഏലമ്മ സർവ മംഗലേ.....(2)

No comments:

Post a Comment

Puthu Mazha | പുതുമഴ | Sarvam Maya | Malayalam new songs lyrics | Malayalam sogs lyrics

പുതുമഴ വീണ പോലൊരാൾ.. അരികിലിരുന്ന രാത്രിയിൽ..  ഹൃദയമൊരേ നിലാ നദി..  ചിറകുകൾ മെല്ലെ നീർത്തിതാ.. ചിരിമണി മാല കോർത്തിതാ.. നിറയുകയായ് മനം സ്വയം....