Thursday, June 14, 2018

Enthe Kanna Song Lyrics | Aravindante Adhithikal | Malayalam Movie Song Lyrics| 2018 Malayalam Movie Lyrics








Song - Enthe Kanna
Singer - Megha Josekutty
Movie - Aravindante Adhithikal
Music - Shaan Rahmaan
Lyrics - Harinarayan

എന്തേ.... കണ്ണാ വന്നെയില്ലാ...
മുരളികയൂതും ഗാനം കേട്ടെയില്ല..
എന്തേ.... കണ്ണാ വന്നെയില്ലാ...
മഴമുകിലോമൽ രൂപം കണ്ടേയില്ല..

വിരഹാർദ്രയായ്‌.. ഏകയായ്‌ ...
മധുവനിയിൽ നിൽപ്പൂ ഞാൻ....
എന്തേ.... കണ്ണാ വന്നെയില്ലാ...
മുരളികയൂതും ഗാനം കേട്ടെയില്ല....

നീയെൻ തനുവിനെ ഓരോ നിനവിലും...
മയിൽപീലിതൻ തുമ്പാൽ തൊട്ടു മെല്ലെ...
ഞാനാം യമുനതൻ ഓരോ അണുകളും..
നിലയ്ക്കാതെ തവ പാദം തേടീ ദേവാ..
യദു നാഥന്റെ ഇരുകരമതിലിവളുടെ 
നീറുന്ന മനമൊരു നവനീതം പോൽ തരാം വരൂ ചടുലമരികെ ......
ഒരു രാക്കടമ്പായ്‌ ഇവൾ മലരിടമവനണയാനായ്‌.....

എന്തേ.... കണ്ണാ വന്നെയില്ലാ...
മുരളികയൂതും ഗാനം കേട്ടെയില്ല..
വിരഹാർദ്രയായ്‌.. ഏകയായ്‌ ...
മധുവനിയിൽ നിൽപ്പൂ ഞാൻ.

എന്തേ.... കണ്ണാ വന്നെയില്ലാ...


മുരളികയൂതും ഗാനം കേട്ടെയില്ല..

Aanandhame Song Lyrics | Aravindante Adhithikal | Malayalam Movie Song Lyrics| 2018 Malayalam Movie Lyrics

Song - Aanandhame                             
Singer - Anne Amie
Film - Aravindante Adhithikal

Music - Shaan Rahmaan
Lyrics - Harinarayan

പോരാമേ... നിൻ കൂടെ ...
കാതങ്ങൾ ദൂരേ....
മേഘങ്ങൾ പോലെ നാം
ചേരുന്നേ താനേ.......

ആനന്ദമേ..... സർവം ആനന്ദമേ......
ആനന്ദമേ....... ആനന്ദമേ......

പോരാമേ... ...നിൻ കൂടെ .......
കാതങ്ങൾ ദൂരേ....
മേഘങ്ങൾ പോലെ നാം
ചേരുന്നേ താനേ.........

ആനന്ദമേ.... സർവം ആനന്ദമേ.....
ആനന്ദമേ.... ആനന്ദമേ.....

ആനന്ദമേ.... സർവം ആനന്ദമേ.....
ആനന്ദമേ.... ആനന്ദമേ.....

Kanne Thaai Malare Song Lyrics | Aravindante Adhithikal | Malayalam Movie Song Lyrics| 2018 Malayalam Movie Lyrics

Song - Kanne Thaai Malare      
Singer - Vineeth Sreenivasan
Film - Aravindante Adhithikal

Music - Shaan Rahmaan
Lyrics - Harinarayan

കണ്ണേ....... തായ്‌ മലരേ........
എന്നെ....... തനിയെ വിട്ടു പോയെങ്ങോ..


നീയെൻ........ നിഴലായ്‌ വരാൻ ....
ഞാൻ....... കാത്തിരുന്നേ....
ദൂരേ......വാനിലെങ്ങോ....... 
താരമായ്‌ ...... മിഴിയും ചിമ്മി നീയില്ലേ....


വാ..... വാ എന്ന നിന്റെ മോഴിയിതാ......
ഇൗ കാറ്റു കാതിൽ പൊഴിയുന്നുവോ......
വാ..... വാ എന്ന നിന്റെ മോഴിയിതാ.....
ഇൗ കാറ്റു കാതിൽ പൊഴിയുന്നുവോ..


നീയേ........... എൻ അമ്മാ.........
ജനനീ...... നിന്നോട് ചേർക്കൂ എന്നെ......


നീയേ......... അമ്മാ..........
ഉയിരായ്‌ കാത്തിരുന്നേ.....
കണ്ണേ തായ്‌ മലരേ.....

Raasaathi Song Lyrics | Aravindante Adhithikal | Malayalam Movie Song Lyrics| 2018 Malayalam Movie Lyrics

Song - Raasaathee                               
Singer - Vineeth Sreenivasan
Film- Aravindante Adhithikal
Music - Shaan Rahman
Lyrics - Hari Narayan

രാസാത്തീ.... എന്നെ വിട്ട് പോകാതെടീ.....
തീകായും നേരത്ത് നീ പാടെടീ......
എടിയേ രാസാത്തീ....  എടിയേ രാസാത്തീ...
എന്തിനോ ഈവഴി വന്നു നീ........
നെഞ്ചിലെ ചില്ലയിൽ നിന്നു നീ.......

രാസാത്തീ..... എന്നെ വിട്ട് പോകാതെടീ.....
തീകായും നേരത്ത് നീ പാടെടീ.....

രാസാത്തീ.... എന്നെ വിട്ട് പോകാതെടീ.....
തീകായും നേരത്ത് നീ പാടെടീ......
എടിയേ രാസാത്തീ....  എടിയേ രാസാത്തീ...
എന്തിനോ ഈവഴി വന്നു നീ........
നെഞ്ചിലെ ചില്ലയിൽ നിന്നു നീ.......

രാസാത്തീ..... എന്നെ വിട്ട് പോകാതെടീ.....


തീകായും നേരത്ത് നീ പാടെടീ.....



Kripakari Devi Song Lyrics | Aravindante Adhithikal | Malayalam Movie Song Lyrics| 2018

Song - Kripakari Devi                          

Film - Aravindante Adhithikal
Singer - Mithun Jayaraj
Music- Shaan Rahman
Lyrics- Harinarayan

ശ്രീലക്ഷ്മി കൃപാകരീ...
ഏലമ്മ സർവ മംഗലേ.... (2 )

വാക്കെല്ലാം പൂക്കുന്ന ദിക്കായ ദിക്കിൽ
വാഴും ശിവേ ശങ്കരീ......
വേദങ്ങൾ നാദങ്ങൾ നാതുമ്പിൽ തൂകും
ദേവി മഹാമംഗലെ.....
നെഞ്ചിൽ കനക്കുന്ന നോവിൽ പിടഞ്ഞിന്ന്
നിന്നെ തിരഞ്ഞെത്തി ഞാൻ......
കൈകൂപ്പി നിൽകുമ്പോൾ മൂർദ്ധാവിൽ ചുംബിച്ചു മാറോട് ചേർക്കില്ലയോ...
കൃപാകരീ.......കൃപാകരീ ........ദേവീ..
കൃപാകരീ ......മൂകാംബിക ദേവീ
കൃപാകരീ ........ദേവീ..
കൃപാകരീ ......മൂകാംബിക ദേവീ

ശ്രീലക്ഷ്മി കൃപാകരീ......
ഏലമ്മ സർവ മംഗലേ......... (4)

ജപം തുടർന്നിടാനിതാ കുടമഞ്ഞും....
അലഞ്ഞലഞ്ഞണഞ്ഞിടും കുടജാദ്രി...
ഉഷസ്സിലെ വിളക്കിലെ തിരിനാളം....
കൊളുത്തുവാൻ കുളിച്ചു വന്നതു സൂര്യൻ...

സൗപർണികാ തീർത്ഥങ്ങളിൽ....
സൗവർണ്ണ മേഘത്തിൻ തേര് ...
ഇൗ കാട്ടിലെ പൂങ്കാറ്റിലും ശ്രീ ശങ്കരാചാര്യ മന്ത്രം.....
മുന്നിലെത്തേണ്ട നേരങ്ങളിൽ മാത്രം...
എന്നെയാകോവിൽ നടയിൽ വരുത്തുന്ന അംബികേ....

വാക്കെല്ലാം പൂക്കുന്ന ദിക്കായ ദിക്കിൽ
വാഴും ശിവേ ശങ്കരീ......
വേദങ്ങൾ നാദങ്ങൾ നാതുമ്പിൽ തൂകും
ദേവി മഹാമംഗലെ.....
നെഞ്ചിൽ കനക്കുന്ന നോവിൽ പിടഞ്ഞിന്ന്
നിന്നെ തിരഞ്ഞെത്തി ഞാൻ......
കൈകൂപ്പി നിൽകുമ്പോൾ മൂർദ്ധാവിൽ ചുംബിച്ചു മാറോട് ചേർക്കില്ലയോ...

കൃപാകരീ.......കൃപാകരീ ........ദേവീ.....
കൃപാകരീ ......മൂകാംബിക ദേവീ......
കൃപാകരീ ........ദേവീ......
കൃപാകരീ ......മൂകാംബിക ദേവീ......

ശ്രീലക്ഷ്മി കൃപാകരീ.......
ഏലമ്മ സർവ മംഗലേ.....(2)

Melle Melle Mukhapadam Song Lyrics| മെല്ലെ മെല്ലെ മുഖപടം | Malayalam evergreen songs| Malayalam Old Song Lyrics| Malayalam Melodies

സംഗീതം : ജോൺസൺ വരികൾ : ഒ എൻ വി കുറുപ്പ് പാടിയത്:  ജെ യേശുദാസ് രാഗം : ശുദ്ധധന്യാസി സിനിമ : ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം മെല്ലെ മെല്...