Friday, February 1, 2019
Poomuthole Malayalam Song Lyrics | Joseph Movie Song Lyrics |
Film : Joseph
Music : Renjin Raj
Singer : Vijay Yesudas / Niranj Suresh
Lyrics ; Ajeesh Dasan
പൂമുത്തോളെ നീയെരിഞ്ഞ വഴിയില്‍ ഞാന്‍-
മഴയായി പെയ്തെടീ ....
ആരീരാരം ഇടറല്ലേ മണിമുത്തേ കണ്മണീ.....
മാറത്തുറക്കാനിന്നോളം തണലെല്ലാം-
വെയിലായി കൊണ്ടെടീ ...
മാനത്തോളം മഴവില്ലായ് വളരേണം എന്‍ മണീ ...
ആഴിത്തിരമാല പോലെ കാത്തു നിന്നെയേല്‍ക്കാം..
പീലിചെറുതൂവല്‍ വീശി കാറ്റിലാടി നീങ്ങാം ..
കനിയേ ഇനിയെന്‍ കനവിതളായ് നീ വാ ...
നിധിയേ മടിയില്‍ പുതുമലരായ് വാ ..വാ ..
പൂമുത്തോളെ നീയെരിഞ്ഞ വഴിയില്‍ ഞാന്‍-
മഴയായി പെയ്തെടീ ..
ആരീരാരം ഇടറല്ലേ മണിമുത്തേ കണ്മണീ.....
ആരും കാണാ മേട്ടിലേ... തിങ്കള്‍ നെയ്യും കൂട്ടിലേ...
ഇണക്കുയില്‍ പാടും പാട്ടിന് താളം പകരാം...
പേര്മണി പൂവിലേ തേനൊഴുകും നോവിനേ...
ഓമല് ചിരി നൂറും നീര്‍ത്തി മാറത്തൊതുക്കാം...
സ്നേഹക്കളി ഓടമേറി നിന് തീരത്തിന്നും കാവലായ്...
മോഹക്കൊതി വാക്കു തൂകി നിന് ചാരത്തെന്നും ഓമലായ്...
എന്നെന്നും കണ്ണേ നിന് കൂട്ടായ്...
നെഞ്ചില്‍ പുഞ്ചിരി തൂകുന്ന പൊന്നോമല് പൂവുറങ്ങ് ...
പൂമുത്തോളെ നീയെരിഞ്ഞ വഴിയില്‍ ഞാന്‍-
മഴയായി പെയ്തെടീ ...
ആരീരാരം ഇടറല്ലേ മണിമുത്തേ കണ്മണീ...
മാറത്തുറക്കാനിന്നോളം തണലെല്ലാം-
വെയിലായി കൊണ്ടെടീ ...
മാനത്തോളം മഴവില്ലായ് വളരേണം എന്‍ മണീ .....
ആഴിത്തിരമാല പോലെ കാത്തു നിന്നെയേല്‍ക്കാം..
പീലിചെറുതൂവല്‍ വീശി കാറ്റിലാടി നീങ്ങാം ..
കനിയേ ഇനിയെന്‍ കനവിതളായ് നീ വാ ...
നിധിയേ മടിയില്‍ പുതുമലരായ് വാ ..വാ ..
Nila Malare - Malayalam Song Lyrics | Malayalam Evergreen Hits | Malayalam Songs Lyrics
Film : Diamond NecklaceSong : Nilaa malareSinger : Nivas
Music : Vidyasagar
Lyrics : Rafeeq Ahammed.
നിലാ മലരേ... നിലാ മലരേ...
പ്രഭാ കിരണം വരാറായീ ...
നിലാ മലരേ... നിലാ മലരേ...
പ്രഭാ കിരണം വരാറായീ ...
സുഗന്ധം മായല്ലേ മരന്ദം തീരല്ലേ
കെടാതെന്‍ നാളമേ നാളമേ പാടൂ നീ......
നിലാ മലരേ... നിലാ മലരേ...
പ്രഭാ കിരണം വരാറായീ ...
മഴവിരലിന്‍ ശ്രുതീ ....ആ ....ആ ...ആ..
മണലിലൊരു വരീ ....എഴുതുമോ ഇനീ....
ഒരു ജലകണം.... പകരുമോ നീ .....
ഒരു നറുമോഴി..... അതുമതി ഇനീ.....
ഈറന്‍ കാറ്റില്‍ പാറീ ...ജീവോന്മാദം ചൂടീ ...
പോരൂ പൂവിതളെ ....
നിലാ മലരേ... നിലാ മലരേ...
പ്രഭാ കിരണം വരാറായീ ...
നിമിഷ ശലഭമേ .. വരൂ ...വരൂ ...വരൂ...
നിമിഷ ശലഭമേ.... മധു നുകരൂ ഇനീ....
ഉദയ കിരണമേ ... കനകമണിയു നീ....
ജനലഴികളില്‍.... കുറുകുമോ കിളീ....
ഒഴുകുമോ നദി ....മരുവിലും നീ...
ഏതോ തെന്നല്‍ തേരില്‍ മാരിപൂവും ചൂടീ....
പോരൂ കാര്‍മുകിലെ ....
നിലാ മലരേ... നിലാ മലരേ...
പ്രഭാ കിരണം വരാറായീ ...
Music : Vidyasagar
Lyrics : Rafeeq Ahammed.
നിലാ മലരേ... നിലാ മലരേ...
പ്രഭാ കിരണം വരാറായീ ...
നിലാ മലരേ... നിലാ മലരേ...
പ്രഭാ കിരണം വരാറായീ ...
സുഗന്ധം മായല്ലേ മരന്ദം തീരല്ലേ
കെടാതെന്‍ നാളമേ നാളമേ പാടൂ നീ......
നിലാ മലരേ... നിലാ മലരേ...
പ്രഭാ കിരണം വരാറായീ ...
മഴവിരലിന്‍ ശ്രുതീ ....ആ ....ആ ...ആ..
മണലിലൊരു വരീ ....എഴുതുമോ ഇനീ....
ഒരു ജലകണം.... പകരുമോ നീ .....
ഒരു നറുമോഴി..... അതുമതി ഇനീ.....
ഈറന്‍ കാറ്റില്‍ പാറീ ...ജീവോന്മാദം ചൂടീ ...
പോരൂ പൂവിതളെ ....
നിലാ മലരേ... നിലാ മലരേ...
പ്രഭാ കിരണം വരാറായീ ...
നിമിഷ ശലഭമേ .. വരൂ ...വരൂ ...വരൂ...
നിമിഷ ശലഭമേ.... മധു നുകരൂ ഇനീ....
ഉദയ കിരണമേ ... കനകമണിയു നീ....
ജനലഴികളില്‍.... കുറുകുമോ കിളീ....
ഒഴുകുമോ നദി ....മരുവിലും നീ...
ഏതോ തെന്നല്‍ തേരില്‍ മാരിപൂവും ചൂടീ....
പോരൂ കാര്‍മുകിലെ ....
നിലാ മലരേ... നിലാ മലരേ...
പ്രഭാ കിരണം വരാറായീ ...
Subscribe to:
Posts (Atom)
Melle Melle Mukhapadam Song Lyrics| മെല്ലെ മെല്ലെ മുഖപടം | Malayalam evergreen songs| Malayalam Old Song Lyrics| Malayalam Melodies
സംഗീതം : ജോൺസൺ വരികൾ : ഒ എൻ വി കുറുപ്പ് പാടിയത്: ജെ യേശുദാസ് രാഗം : ശുദ്ധധന്യാസി സിനിമ : ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം മെല്ലെ മെല്‍...
-
സിനിമ : മാലിക്ക് സംഗീതം : സുഷിൻ ശ്യാം പാടിയത് : ചിത്ര , സൂരജ് സന്തോഷ് രചന : അൻവർ അലി ശന്തിര പുതു നാരിയിൻ മനം കോള്ള് ജോറില് വാ ... മാര...
-
Film - B. Tech - ബിടെക് Song - Ore Nila Ore Veyil / Aakashavum Mekhavum- ഒരേ നിലാ ഒരേ വെയിൽ/ ആകാശവും മേഘവും Singer- Nikhil Mathew ...
-
Film - Grand Master Song - Akaleyo Nee Akaleyo - അകലെയോ നീ അകലെയോ Music - Deepak Dev Singer - Vijay Yesudas അകലെയോ...........നീ...