Posts

Showing posts from May, 2022

Theerame Theerame|തീരമേ തീരമേ|Malayalam Song Lyrics|Movie Malik 2021| Malayalam evergreen songs| Malayalam Melodies

Image
സിനിമ : മാലിക്ക്  സംഗീതം :  സുഷിൻ ശ്യാം  പാടിയത് : ചിത്ര , സൂരജ് സന്തോഷ്  രചന : അൻവർ അലി  ശന്തിര പുതു നാരിയിൻ മനം  കോള്ള് ജോറില്  വാ ... മാരനെ ശോഭിയിൽ ശുടർ വന്നറിന്നും  തെളിവൊടെ മാരാ... രസമൊടെ വാ ... തീരമേ തീരമേ നീറുമലകടലാഴമേ ദൂരമേ....  ഹൃദയ ദ്വീപിലുദിച്ച ശോണരൂപനെൻ സൂര്യനെ...  തീക്ഷ്ണമായ് പുൽക കിരണ കരങ്ങളാൽ  ഇവളെ നീ.....ആകാശമേ....  കഥയിലെ ഹൂറിയോ ഞാൻ  കടൽ നടുക്കോ നിൻ്റെ  മരതക ഗൃഹം....  കരുതിവച്ചൂ നീയെനിക്കായ്‌  ഈയപരിചിത പുരം...  ഇവിടമോ ശരണാലയം നീ തരും കരുണാകരം...  നമ്മളെത്തിയ പവിഴ ദ്വീപഹൃതം  തേടിയ തീരം ദൂരം .... രാവിവൾ പകലിനെ സ്നേഹാന്തമായ് ..... ജ്വലൽ സൂര്യനാൽ നീളിടുമ്പോഴെൻ....  പ്രാണനിൽ പകരുമിരംമ്പക്കടൽ...  ചിരം നീ പെരുങ്കടലനുരാഗമേ ... ഒരേ രാഗ താളങ്ങളാൽ നീർന്നിതാ....  മിനിക്കോയ് തീരങ്ങൾ  താരാട്ടായ് പുലർകാറ്റായ്....  നീ അരികിൽ ഞാൻ  അറിയാതാലോലമായ്....  കഥയിലെ ഹൂറിയെന്നെ കാത്തിരുന്നു  നിൻ്റെ  മരതകഗൃഹം....  കരുതി വച്ചൂ നീയെനിക്കായ്‌  സ്വപ്ന മധുരിത പുരം...  ഇവിടെ നിൻ പ്രണയാലയം  എൻ്റെ പ്രാർത്ഥനയായിടം ....  നമ്മളെത്തിയ പവിഴ ദ്വീപഹൃതം  തേടിയ തീരം ദൂരം ..... തീരമേ തീരമേ നീറുമലകടലാഴമേ ദൂരമേ....